p

തിരുവനന്തപുരം:കൊച്ചുവേളിയിൽ നിന്ന് കൊല്ലം,കോട്ടയം,എറണാകുളം,പാലക്കാട്,കോയമ്പത്തൂർ,കാട്പാടി,വിജയവാഡ,റൂർക്കല,റാഞ്ചി,ധൻബാദ് വഴി ബീഹാറിലെ ബരൂനിയിലേക്ക് പ്രതിവാര സ്പെഷ്യൽ ട്രെയിൻ മേയ് 4ന് തുടങ്ങും.ജൂലായ് 2വരെയാണ് സർവ്വീസ്.ട്രെയിൻ നമ്പർ. 06091/06092.ശനിയാഴ്ചകളിൽ പുലർച്ചെ 1.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1.55ന് ബരൂനിയിൽ എത്തും. ബരൂനിയിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകിട്ട് 3.30ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.40ന് കൊച്ചുവേളിയിലെത്തും. 9 സ്ളീപ്പർ, 11ജനറൽ കോച്ചുകളാണുള്ളത്.

ട്രെ​യി​ൻ​ ​റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​അ​സ​മി​ലെ​ ​ജ​തി​യ​ല​മ്പൂ​രി​ൽ​ ​ട്രെ​യി​ൻ​ ​പാ​ളം​തെ​റ്റി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ട​തി​നാ​ൽ​ 30​ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ​വൈ​കി​ട്ട് 4.55​നു​ള്ള​ ​സി​ൽ​ചാ​ർ​ ​അ​രു​ണോ​യ് ​എ​ക്സ്‌​പ്ര​സ് ​റ​ദ്ദാ​ക്കി​യ​താ​യി​ ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.

പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​കോ​ഴി​ക്കോ​ട്ടെ​ ​മിം​സ് ​കോ​ളേ​ജ് ​ഒ​ഫ് ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സി​ലും​ ​ന​ട​ത്തു​ന്ന​ ​എം.​എ​സ്.​സി.​(​എം.​എ​ൽ.​ടി.​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ജൂ​ൺ​ 5​ന് ​ന​ട​ത്തും.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

ബി​ഫാം​ ​പ്ര​വേ​ശ​നം​ ​ഇ​ന്നു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സി​ൽ​ ​നി​ല​വി​ലു​ള്ള​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടാ​ൻ​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ൽ​ 27​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​വി​ജ്ഞാ​പ​ന​വും​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.