1

ആദ്യമായി തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തുകൾ പരിസ്ഥിതി സന്തുലിതമാക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റും നീക്കം ചെയ്യുന്നതിന് നിയോഗിച്ച ഹരിതകർമ്മസേനാംഗളിൽ നെയ്യാറ്റിൻകര നഗരസഭയിലെ ഹരിതകർമ്മസേനാംഗളായ ലളിതകുമാരി,ഷീജ,അമ്പി എന്നിവർ നെയ്യാറ്റിൻകര പെരുമ്പഴതൂർ ജി.എച്ച്.എസിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു