hi

കിളിമാനൂർ: പുല്ലുതോട്ടം,കാവുവിള വീട്ടിൽ ഭാരതി (88) നിര്യാതയായി.ഭർത്താവ് പരേതനായ പുരുഷോത്തമൻ . മക്കൾ:സുദേവൻ,അശോകൻ,സുഭാഷ്,അനിൽ കുമാർ. മരുമക്കൾ:ലീല,ബേബി സുധ,വിജി,ഷീന സഞ്ചയനം ബുധനാഴ്ച 8.30 ന്