
തിരുവനന്തപുരം: വലിയശാല ടി. സി 23/185 പരമേശ്വരവിലാസത്തിൽ ഗോപാലകൃഷ്‌ണൻ നാടാർ (86, റി ട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ ) നിര്യാതനായി.ഭാര്യ ടി. തങ്കം ( റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ).മക്കൾ. അനിലജാ ദേവി,
അനിൽ ജി. പ്രസാദ്.മരുമക്കൾ: പ്രസന്നകുമാർ,അഹല്യ .
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.