വർക്കല: ടെലിഫോൺ എക്സചേഞ്ച് റോഡ് തിരുവാതിര യിൽ പരേതനായ സദാനന്ദന്റെ ഭാര്യ വി. ലീല (93) നിര്യാതയായി. മക്കൾ: വത്സല, ഗീത,സിദ്ധാർത്ഥൻ. മരുമക്കൾ: പരേതനായ സദാശിവൻ, രാജേന്ദ്ര പ്രസാദ് (റിട്ട. ടി.ടി.ഇ), സുജിത. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.