obit

നെടുമങ്ങാട്: സന്നഗർ കോവിൽ വിളാകത്ത് വീട്ടിൽ കെ. ജയഭാസി ( 68) നിര്യാതനായി.ഭാര്യ :അംബിക.ആർ. മക്കൾ: ആയിഷ (അച്ചു), മൃണാൾ.മരുമക്കൾ : ഷാജു,കാവ്യ. സഞ്ചയനം 28ന് ഇന്ന് രാവിലെ 9 ന്.