obit

നെടുമങ്ങാട്: ഇരിഞ്ചയം ചിത്രാലയത്തിൽ സി.വിജയൻ (75, റിട്ട.നാഷണൽ സേവിംഗ്സ് ) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: വിപിൻ വി .പി, വിനോദ് വി.പി. സഞ്ചയനം മേയ് 2 ന് രാവിലെ 9 മണിക്ക്.