
തൃക്കരുവ: നടുവിലച്ചേരി വലിയവീട്ടിൽ കിഴക്കതിൽ ലക്ഷ്മി ഭവനത്തിൽ ഓമനക്കുട്ടൻ പിള്ളയുടെ (ലക്ഷ്മി ടെയ്ലറിംഗ് ഉടമ) ഭാര്യ വസന്തകുമാരിഅമ്മ (63) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ഭാഗ്യലക്ഷ്മി. മരുമക്കൾ: ആർ.രഞ്ജിത്ത് കുമാർ, എസ്.ശ്യാംകുമാർ. സഞ്ചയനം മേയ് 2ന് രാവിലെ 7ന്.