തേവലക്കര: പടിഞ്ഞാറ്റക്കര തെക്കേത്തലയ്ക്കൽ കിഴക്കതിൽ പരേതനായ മാധവനാചാരിയുടെ മകൻ അജയൻ (45) നിര്യാതനായി. . ഭാര്യ: രജിത. മക്കൾ: ആരഭി, ആദിനാഥ്.