padma

പൂജപ്പുര: മുടവൻമുകൾ ആവണിയിൽ പത്മാവതി അമ്മ ( 100 ) നിര്യാതയായി.

ഭർത്താവ് പരേതനായ ബാലകൃഷ്ണപിള്ള.മക്കൾ : രാജലക്ഷ്മി, രാധാലക്ഷ്മി, ഗിരിജകുമാരി, ഗോപാലകൃഷ്ണൻ.

മരുമക്കൾ : സോമൻ നായർ, രാമചന്ദ്രൻ നായർ, മുരളീധരൻ നായർ, അംബിക ദേവി

സംസ്കാരം നടന്നു.സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.