ആറ്റിങ്ങൽ:ചാത്തൻപാറ കുന്നുവാരം പാലാശ്ശേരി വീട്ടിൽ പി.എൻ രാധാകൃഷ്ണൻ ( 71 , റേഷൻ ഡീലർ, കൊല്ലം പൊൻമന പാലാശ്ശേരിൽ കുടുബാംഗം) നിര്യാതനായി. ഭാര്യ: ശകുന്തള ,മകൾ രമ്യ , മരുമകൻ : രവികുമാർ സഞ്ചയനം : മേയ് 1ന് രാവിലെ 8.30 ന്.