തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര പുതിയപറമ്പത്ത് മണിയുടെ (റിട്ട. നേവൽബേസ്) ഭാര്യ ഓമന (62) നിര്യാതയായി. മക്കൾ: ആശ, ആര്യ. മരുമക്കൾ: രാരിഷ്, അരുൺരാജ്.