jagatheeswaran-78

പെരുമ്പാവൂർ: മരുതുകവല പുതിയിടത്ത് വീട്ടിൽ ജഗദീശ്വരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അകനാട് തറവാട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: വിനോദ്കുമാർ,​ പരേതനായ പ്രമോദ്കുമാർ, മരുമകൾ: സൗമ്യ.