manikandannair

മുടപുരം: കിഴുവിലം അക്കരവീട്ടിൽ മണികണ്ഠൻ നായർ (61 ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിശാഖ്, ഡോ. വൈശാഖി. മരുമക്കൾ: രാഖി, വൈശാഖ് . സഞ്ചയനം ബുധനാഴ്ച്ച രാവിലെ 8.30ന് .