radhakrishnan

പട്ടം: കേദാരം നഗർ കെ.ആർ.എ 61 വൈശാഖത്തിൽ രാധാകൃഷ്ണൻ എം.ആർ (73, റിട്ട കാനറ ബാങ്ക് മാനേജർ) നിര്യാതനായി. ഇരിങ്ങാലക്കുട മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ഷീല രാധാകൃഷ്ണൻ (റിട്ട.എസ്.ഡി.ഇ,ബി.എസ്.എൻ.എൽ). മക്കൾ:ഡോ.ജോജി കൃഷ്ണൻ(അസോ. പ്രൊഫ. ഓർത്തോപീഡിക്സ്, മെഡിക്കൽ കോളേജ്) ജയ്കൃഷ്ണ പൈ (ഡയറക്ടർ, ബാർക്ലെസ് ബാങ്ക്, ലണ്ടൻ). മരുമക്കൾ:ഡോ.മീര ഷേണായി(ഗൈനക്കോളജിസ്റ്റ്, ഹെൽത്ത് സർവീസ്), ശ്രീകീർത്തി ഭട്ട് (ലണ്ടൻ). വൈകുണ്ഠ സമാരാധന മേയ് 8ന് സ്വവസതിയിൽ.