ശങ്കരപ്പിള്ള
ഉൗക്കോട് : പുന്നവിള പുത്തൻവീട്ടിൽ കെ. ശങ്കരപ്പിള്ള (85) നിര്യാതനായി. ഭാര്യ: അംബികാദേവി അമ്മ. മക്കൾ: രാജശേഖരൻ നായർ, മായാ കുമാരി, ശിവ കുമാർ. മരുമക്കൾ: ശാന്തി കൃഷ്ണൻ, ഉമേേ് കുമാർ, ദീപ എസ്. നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
കുട്ടൻപിള്ള
നെയ്യാറ്റിൻകര : ഉൗരൂട്ടുകാല തെക്കേ പെരുമക്കരയിൽ കുട്ടൻപിള്ള (97) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: നാരായണൻകുട്ടി, വേണുഗോപാലൻ നായർ, ശ്രീകുമാരി, ജയശ്രീ. മരുമക്കൾ: ജയകുമാരി, ജയലക്ഷ്മി, സനൽകുമാർ, രാധാകൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
ശ്രീമതി അമ്മ
തത്തിയൂർ: ഇലങ്കത്തറ മേക്കേ പുത്തൻവീട്ടിൽ ശ്രീമതി അമ്മ (80) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി, സന്തോഷ് കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ദിവ്യ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.
മീനാക്ഷി
തിരുവനന്തപുരം: നിറമൺകര ശങ്കർ നഗർ ഗായത്രി ഗാർഡൻസിൽ എസ്. മീനാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരം (റിട്ട. സി.എ.ഒ ടെലികമ്മ്യൂണിക്കേഷൻസ്). മക്കൾ: രമേശ് (യു.എസ്.എ), മുരളി (റിട്ട. എസ്.ബി.ഐ), ശേഖർ (റിട്ട. കാനറ ബാങ്ക്), നാരായണൻ (എൽ.ഐ.സി), ശ്യാമള (ഐ.എസ്. ആർ.ഒ). മരുമക്കൾ: ജാന (യു.എസ്. എ), രാധാമണി (റിട്ട. ഫെഡറൽ ബാങ്ക്), അനന്തലക്ഷ്മി (എൽ.ഐ.സി), സുബ്രഹ്മണി (ഐ.എസ്.ആർ.ഒ). സംസ്കാരം: തിങ്കളാഴ്ച രാവിലെ 10ന് കരമന ഗ്രാമ സമുദായ രുദ്ര ഭൂമിയിൽ.