arsha
ഡോ.ആർഷ.എസ്.എസ് (25)

ചിറയിൻകീഴ്: കേരളകൗമുദി ഫിനാൻസ് മാനേജർ ശൈലേഷ്.എസിന്റെ മകൾ പുരവൂർ പുത്തൻവീട്ടിൽ ഡോ.ആർഷ.എസ്.എസ് (25) നിര്യാതയായി. മാതാവ്: സീന എ.എസ് (അദ്ധ്യാപിക, എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ് ). ദമ്പതികളുടെ ഏകമകളായിരുന്നു.പനിബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. എം.ഡിക്ക് പഠിക്കാനുളള തയാറെടുപ്പിലായിരുന്നു.സംസ്കാരം ഇന്നലെ ഉച്ചയ്ക്ക് നടന്നു.

ഫോൺ: 9447588046.