വർക്കല: ഇടവ വെൺകുളം നെടിയശാലവീട്ടിൽ ബാലചന്ദ്രൻനായർ (55) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: ആര്യ, അശ്വതി. മരുമക്കൾ: ജുനു, ബിനു. സഞ്ചയനം: വെളളിയാഴ്ച രാവിലെ 7.30ന്.