തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ 5563 മെഗാവാട്ടിലെത്തി. ശനിയാഴ്ച 5604 മെഗാവാട്ട് ആയിരുന്നു. രാത്രിയിൽ വൈദ്യുതി മുടക്കവും പതിവായി.

ജലപദ്ധതികൾ,​ കേന്ദ്രഗിഡ്,​ ദീർഘ- ഹ്രസ്വകാല കരാറുകൾ എന്നിവയിലൂടെ 4500 മെഗാവാട്ടാണ് ലഭിക്കുന്നത്. അധികം വേണ്ടിവരുന്നത് അമിത വിലയ്ക്ക് വാങ്ങുകയാണ്.