photo

പാലോട്: ചുള്ളിമാനൂർ കഴക്കുന്ന് തടത്തരികത്തു വീട്ടിൽ ശ്രീകണ്ഠന്റെ ഭാര്യ എസ്.ശശികല (56) നിര്യാതയായി.

മക്കൾ: ശിൽപ്പ , ശ്രദ്ധ.സഞ്ചയനം: വെള്ളി രാവിലെ 9 ന്