a

കടയ്ക്കാവൂർ: ഗുരുവിഹാർ ഭാസുരം വീട്ടിൽ രഘുനാഥന്റെ ഭാര്യ ഭാസു രാംഗി (80) നിര്യാതയായി. മക്കൾ: രാജേഷ്.ആർ, സുരേഷ്.ആർ, രതീഷ്.ആർ. മരുമക്കൾ: സുസ്മിത, ഗംഗ, ശ്യാലി.