thankamma

ആറ്റിങ്ങൽ :ആറ്റിങ്ങൽ എൽ. എം .എസ് ജംഗ്ഷൻ ലീനഭവനിൽ (എൽ. എം. എസ്. ആർ. എ -31)പരേതനായ മാധവൻ പിള്ളയുടെ ഭാര്യ കെ. തങ്കമ്മ (91) നിര്യാതയായി. മക്കൾ :രാധാമണിഅമ്മ, രമാദേവി, രാജഗോപാൽ, രജിത്ത്കുമാർ. മരുമക്കൾ :ശിവശങ്കരൻ, ബാലചന്ദ്രൻ, ശ്രീകല, വിദ്യ.