radhakrishnan

ചാ​ത്തൻ​പാ​റ: കു​ന്നു​വാ​രം പാ​ലാ​ശേ​രിൽ വീ​ട്ടിൽ റേ​ഷൻ ഡീ​ലർ പി.എൻ.രാ​ധാ​കൃ​ഷ്​ണൻ (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ​കു​ന്ത​ള. മ​കൾ: ര​മ്യ. മ​രു​മ​കൻ: ര​വി​കു​മാർ. സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ 8.30ന്.