
വർക്കല: പുന്നമൂട് ജെ.എസ് നിവാസിൽ പരേതനായ ജയദേവൻ നായരുടെ ഭാര്യ സതീദേവി അമ്മ (80, റിട്ട. ഹെഡ്മിസ്ട്രസ്, കുരയ്ക്കണ്ണി എസ്.വി യു.പി.എസ്) നിര്യാതയായി. മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മക്കൾ: ജയശ്രീ (റിട്ട. അദ്ധ്യാപിക), ജയകുമാർ (റിട്ട. എച്ച്.എസ്.എസ് അദ്ധ്യാപകൻ), ജയപ്രകാശ് (കൊല്ലം അസോസിയേഷൻ ഓഫീസ് സെക്രട്ടറി), ജയേഷ് (അസി. രജിസ്ട്രാർ ഹൈക്കോർട്ട് ഓഫ് കേരള). മരുമക്കൾ: അഡ്വ.പി. സുരേഷ് കുമാർ (റിട്ട. പി.എസ്.സി അംഗം), ഗീതാറാണി, ചിത്ര (അദ്ധ്യാപിക, ജവഹർ പബ്ലിക് സ്കൂൾ ഇടവ), മായ (അദ്ധ്യാപിക, വെണ്ടാർ സ്കൂൾ, പുത്തൂർ).