പാലോട്: ജവഹർകോളനി റ്റി.ബി.ജി. ജംഗ്ഷനിൽ ചന്ദ്രവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ (84) നിര്യാതയായി.മക്കൾ: ചന്ദ്രൻ നായർ , ജയചന്ദ്രൻ നായർ, അശോകചന്ദ്രൻ നായർ. മരുമക്കൾ: പുഷ്പലത,നയനകുമാരി , ബിന്ദു സഞ്ചയനം: ഞായർ രാവിലെ 9 മണിക്ക്