വെഞ്ഞാറമൂട്: പ്രജാപിത ബ്രഹ്മ കുമാരീസ് ഐശ്വര്യ വിശ്വ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. മേയ് 5ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെ ബ്രഹ്മകുമാരിസ് സേവാ കേന്ദ്രത്തിൽ 10 മുതൽ 16 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മുൻഗണന. പ്രവേശനം സൗജന്യം. ഫോൺ:9895163539.