
വർക്കല: ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ പരേതനായ വി.ശിവരാമൻനായരുടെ ഭാര്യ തങ്കമണിഅമ്മ (84) നിര്യാതയായി. മക്കൾ: എസ്.വേലപ്പൻ നായർ, എസ്.പ്രസാദ്, റ്റി.സീതാദേവി, റ്റി.സന്ധ്യാദേവി, റ്റി.സിന്ധു, റ്റി.സീന, എസ്.ഷിബു, എസ്.ഉണ്ണികൃഷ്ണൻ, ടി.സംഗീത. മരുമക്കൾ: ജി.വസന്ത, ആർ.വസന്ത, ജി.രവികുമാർ, എം.രവികുമർ, ഗോപാലകൃഷ്ണൻ, സന്തോഷ് , സുനന്ദ, ബിജുകുമാർ