വെള്ളറട: കൂതാളി അപ്പുകോണം പാലോട് ഹൗസിൽ സ്റ്റാൻലി (63) നിര്യാതനായി ഭാര്യ : ആശ ഡാർലിംഗ് , മക്കൾ: സജിൻ എ. സ്റ്റാൻലി, ജോയൽ എ. സ്റ്റാൻലി മരുമകൾ: ആൽത്തിയ പ്രാർത്ഥന ബുധനാഴ്ച രാവിലെ 8 മണിക്ക്.