
കൊല്ലം: കാവനാട് മീനത്തുചേരി പൗർണമിയിൽ ജി.ജ്യോതി പ്രകാശ് (70, റിട്ട. അസി. ഡയറക്ടർ ഒഫ് ഫിഷറീസ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: നിർമ്മല കുമാരി (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, വള്ളിക്കീഴ്), മക്കൾ: ജീവൻ.ജെ.പ്രകാശ് (യു.കെ), ഭാവന.ജെ.പ്രകാശ് (ഐ.ഒ.ബി). മരുമക്കൾ: ഡോ. ജിജി സോമരാജ്, വി.വിനീഷ്. സഞ്ചയനം 5ന് രാവിലെ 8.30ന്.