വിതുര:തൊളിക്കോട് തുരുത്തികുമ്മിയിൽ വീട്ടിൽ മുഹമ്മദ് ഇസ്മായിൽ (82) നിര്യാതനായി.ഭാര്യ: ഐഷാബീവി. മക്കൾ: അസീം, സുലൈമാൻ, നിഹാസുദ്ദീൻ, ബുഷ്റ, സുധീറ, ഷാഹിന. മരുമക്കൾ: ഹബീബ, റഷീദ, സുജിനാബീഗം, അഷ്റഫ്, സൈഫുദ്ദീൻ. നസീർ.