thankamani

ആറ്റിങ്ങൽ :ഇടവ വെൺകുളം മരക്കടമുക്ക് ദിവ്യാഭവനിൽ ബി. മോഹനന്റെ ഭാര്യ എസ്.തങ്കമണി (64)നിര്യാതയായി. മകൻ :അരുൺ. മരുമകൾ :ധന്യ. മരണാനന്തരചടങ്ങുകൾ മേയ്‌ 13രാവിലെ 11ന്.