pankajakshan-nair

ആറ്റിങ്ങൽ:കടുവയിൽ വെള്ളൂർക്കോണം ലക്ഷ്മി ഭവനിൽ പങ്കജാക്ഷൻ നായർ (83) നിര്യാതനായി. ഭാര്യ ഇന്ദിര.മക്കൾ: കുമാരി ഡാനി , ഹാരിഷ് കുമാർ .മരുമക്കൾ: പരേതനായ സുരേഷ് കുമാർ, രാഹി.