ആറ്റിങ്ങൽ: അവനവഞ്ചേരി ഇടയ്ക്കോട് പന്നിക്കുറ്റി വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ സുകുമാരി അമ്മ (88) നിര്യാതയായി. മക്കൾ: വത്സലകുമാരി മോഹനകുമാർ, സുരേഷ് കുമാർ. മരുമക്കൾ: രാജശേഖരൻ നായർ, ബിന്ദു, ഷീല സഞ്ചയനം വെള്ളി രാവിലെ 8.30 ന്.