p

തിരുവനന്തപുരം: ജോർദാനിൽ നടന്ന പതിനൊന്നാമത് ഏഷ്യ പസഫിക് കോഒാപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസിൽ ഇന്ത്യൻ സഹകരണമേഖലയുടെ കുതിപ്പിന് തെളിവായി അവതരിപ്പിച്ചത് കേരളബാങ്ക്, ഉൗരാളുങ്കൽ തുടങ്ങിയ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ. ഏഷ്യാപസഫിക്ക് രാജ്യങ്ങളിലെ സഹകരണമേഖലയുടെ വളർച്ചയെയും സാമൂഹ്യപങ്കാളിത്തത്തെയും കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും ഇന്റർനാഷണൽ കോഓപ്പറേറ്റീവ് യൂണിയനും ആശയപരമായ സംഭാവനകൾ നൽകുന്ന വേദിയിലാണ് കേരളത്തിന്റെ മികവുകൾ ചർച്ചയായത്.

ഇന്ത്യൻ സഹകരണ വകുപ്പ് പ്രതിനിധിയും കേരള സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

29 രാജ്യങ്ങളിൽ നിന്നുള്ള സഹകരണകാര്യ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്ത കോൺഫറൻസിൽ കേരളത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കാൻ ക്ഷണിച്ചത് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയായെന്ന് മന്ത്രി വാസവൻ പറഞ്ഞു.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി വഴി 2292 വീടുകൾ സഹകരണ മേഖല നിർമ്മിച്ചു നൽകി. കൊവിഡ് കാലത്ത് സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ താങ്ങായത് കേരള ബാങ്ക് രൂപീകരിച്ച് നടത്തിയ പ്രവർത്തനങ്ങളാണ്.
വനിതാ ശാക്തീകരണത്തിൽ മുറ്റത്തെ മുല്ല പദ്ധതിയടക്കം കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടലും കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകുന്ന പദ്ധതിയും നേട്ടങ്ങളും മന്ത്രി കോൺഫറൻസിൽ വിശദമാക്കി.
വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നൽകി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണമൊരുക്കിയതും ആരോഗ്യരംഗത്ത് കാര്യക്ഷമമായി ഇടപെടാൻ കഴിഞ്ഞതും യോഗത്തിൽ അവതരിപ്പിച്ചു.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാല
പി.​ ​ജി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​വി​വി​ധ​ ​പി.​ ​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള​ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​എ​ട്ട് ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ത്തും.​ ​എം.​എ​ഫ്.​എ,​ ​തി​യേ​റ്റ​ർ,​ ​മ്യൂ​സി​ക്,​ ​ഡാ​ൻ​സ് ​(​ഭ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം​)​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഭി​രു​ചി​/​ ​പ്രാ​ക്ടി​ക്ക​ൽ​/​പോ​ർ​ട്ട്ഫോ​ളി​യോ​ ​പ്ര​സ​ന്റേ​ഷ​ൻ​/​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ദി​വ​സം​ ​കാ​ല​ടി​ ​മു​ഖ്യ​ക്യാ​മ്പ​സി​ൽ​ ​ന​ട​ത്തും.​ ​എം.​എ​ഫ്.​എ​ ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ ​പോ​ർ​ട്ട്ഫോ​ളി​യോ​ ​പ്ര​സ​ന്റേ​ഷ​ൻ,​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞാ​ലു​ട​ൻ​ ​പെ​യി​ന്റിം​ഗ് ​വി​ഭാ​ഗം​ ​ത​ല​വ​ന് ​സ​മ​ർ​പ്പി​ക്ക​ണം.​ ​എം.​പി.​ഇ.​എ​സ് ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ​ ​ഫി​സി​ക്ക​ൽ​ ​ഫി​റ്റ്ന​സ് ​ടെ​സ്റ്റി​നാ​യി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ദി​വ​സം​ ​രാ​വി​ലെ​ ​എ​ട്ടി​ന് ​കാ​ല​ടി​ ​മു​ഖ്യ​ ​ക്യാ​മ്പ​സി​ലു​ള​ള​ ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഹാ​ജ​രാ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​i​n.


ഓ​​​ൺ​​​ലൈൻ
കോ​​​ഴ്‌​​​സ്
സം​​​സ്‌​​​കൃ​​​ത​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​യി​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​സം​​​സ്‌​​​കൃ​​​ത​​​ ​​​കോ​​​ഴ്‌​​​സ് ​​​ആ​​​രം​​​ഭി​​​ച്ചു.​​​ 16​​​ ​​​ആ​​​ഴ്ച​​​യാ​​​ണ് ​​​ദൈ​​​ർ​​​ഘ്യം.​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ൾ​​​ ​​​ശ്ലോ​​​ക​​​രൂ​​​പ​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ​​​ ​​​ഈ​​​ ​​​കോ​​​ഴ്‌​​​സി​​​ൽ​​​ ​​​ശ്ലോ​​​ക​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ​​​പ്രാ​​​ധാ​​​ന്യം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ 2023​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​മീ​​​ൻ​​​സ് ​​​കം​​​ ​​​മെ​​​രി​​​റ്റ് ​​​സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ​​​(​​​എ​​​ൻ.​​​എം.​​​എം.​​​എ​​​സ്.​​​)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​p​​​a​​​r​​​e​​​e​​​k​​​s​​​h​​​a​​​b​​​h​​​a​​​v​​​a​​​n.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/,​​​ ​​​h​​​t​​​t​​​p​​​:​​​/​​​/​​​n​​​m​​​m​​​s​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/​​​ ​​​ൽ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.


പി.​​​ജി​​​ ​​​ഡി​​​പ്ലോ​​​മ​​​:​​​ ​​​അ​​​പേ​​​ക്ഷ​​​ 15​​​വ​​​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​മീ​​​ഡി​​​യ​​​ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​പി.​​​ജി​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​മേ​​​യ് 15​​​വ​​​രെ​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ജേ​​​ണ​​​ലി​​​സം​​​ ​​​ആ​​​ൻ​​​ഡ് ​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ,​​​ ​​​ടെ​​​ലി​​​വി​​​ഷ​​​ൻ​​​ ​​​ജേ​​​ണ​​​ലി​​​സം,​​​ ​​​പ​​​ബ്ലി​​​ക് ​​​റി​​​ലേ​​​ഷ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​​​കോ​​​ഴ്സു​​​ക​​​ൾ.​​​ ​​​യോ​​​ഗ്യ​​​ത​​​-​​​ ​​​ബി​​​രു​​​ദം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​m​​​e​​​d​​​i​​​a​​​a​​​c​​​a​​​d​​​e​​​m​​​y.​​​o​​​r​​​g.