മലയിൻകീഴ് : വിളവൂർക്കൽ നാലാംകല്ല് തേരിക്കൽ മേലെ പുത്തൻ വീട്ടിൽ രാധാകൃഷ്ണൻനായർ(48)നിര്യാതനായി.ഭാര്യ : രാധിക.മക്കൾ : കാവ്യകൃഷ്ണ,ഗൗരി കൃഷ്ണ.സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.