കൽപ്പറ്റ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നാളെ രാവിലെ വയനാട്ടിലെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സരേന്ദ്രനൊപ്പം സുൽത്താൻ ബത്തേരിയിൽ റോഡ്‌ഷോയിൽ അദ്ദേഹം പങ്കെടുക്കും. റോഡ്‌ഷോയ്ക്ക് ശേഷം പാലക്കാട്ടേക്ക് തിരിക്കും.