ആലപ്പുഴ: കാഞ്ഞിരംചിറയിൽ കുരിശിങ്കൽ വീട്ടിൽ ബെനഡിക്ടിന്റെ ഭാര്യ റോസി ബെനഡിക്ട് (ജെസിയമ്മ -61) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് സെന്റ് ഫ്രാൻസിസ് അസീസി ചർച്ചിൽ. മകൾ: നിഷ അൽഫോൺസ (മുൻ മുനിസിപ്പൽ കൗൺസിലർ). മരുമകൻ: വി.ജി.വിഷ്ണു (മുൻ മുനിസിപ്പൽ കൗൺസിലർ, സി.പി. എം ഏരിയ കമ്മറ്റി അംഗം).