തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. ചേർത്തല തിരുനല്ലൂരിൽ നിന്നുളള ദൃശ്യം