മാന്നാർ: കുട്ടംപേരൂർ യു.പി സ്കൂൾ റിട്ട.അദ്ധ്യാപകൻ
കുട്ടംപേരൂർ വെട്ടിക്കാട്ട് വീട്ടിൽ കെ.ആർ.രാമകൃഷ്ണൻ നായർ (99) നിര്യാതനായി.
ഭാര്യ: പരേതയായ ജാനകിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ് ഗവ.സ്കൂൾ, കാരാഴ്മ). മക്കൾ: മോഹനകുമാർ, ജയപ്രസാദ് (റിട്ട.എം.ഇ.എസ്), ഹരികുമാർ (ദുബായ്). മരുമക്കൾ: ഗീതാ മോഹൻ, സുജാ പ്രസാദ്, മഞ്ജു ഹരികുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.