എരമല്ലൂർ: എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ഘണ്ഠാകർണ്ണ -ദേവീക്ഷേത്രത്തിൽ ചതയദിനപ്രാർത്ഥനയും പ്രഭാഷണവും ഇന്ന് വൈകിട്ട് 5 ന് ഗുരു ദേവ ക്ഷേത്രം സന്നിധിയിൽ നടക്കും.ശ്രീ നാരായണ ഗുരു ദേവകൃതികളും മാഹാത്മ്യവും ചരിത്രവും ഗുരു നാരായണ സേവാനികേതൻ സിന്ധുതമ്പി പ്രഭാഷണം നടത്തും.ഗുരുപുജ, പുഷ്പാഞ്ജലി എന്നിവ നടക്കും.