zfsds

പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഉപ്പുപുറത്ത് മെയ് ഭവനിൽ എൻ.ഒ.വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ്, (76. ഫൗണ്ടർ, കാർമൽ സ്കൂൾ) നിര്യാതയായി. മക്കൾ:ജോമി റോഷൻ, ജൂലി സജി, ജിനു വർഗീസ്. മരുമക്കൾ:റോഷൻ,സജി,സഞ്ജയ്.