sss

മഞ്ഞാടിമുക്ക് : പുതിയവിള ശങ്കര ഭവനത്തിൽ ശങ്കരൻ നായർ (83) നിര്യാതയായി. ഭാര്യ : പരേതയായ മീനാക്ഷി അമ്മ. മക്കൾ : വാസന്തി , നിർമല, അയ്യപ്പൻ. മരുമക്കൾ : രാഘവൻ , സുനിൽ, അഞ്ജു. സഞ്ചയനം : 5ന് രാവിലെ 9.30ന്.