വയലാർ: കോലോത്തുംചിറ വീട്ടിൽ പരേതനായ പൊന്നപ്പന്റെ ഭാര്യ സതി (69) നിര്യാതയായി.മക്കൾ: സജിത, നീതു പൊന്നപ്പൻ (റിപ്പോർട്ടർ, വീക്ഷണം ആലപ്പുഴ). മരുമക്കൾ: സച്ചിൻ, അനൂപ്.