നെടുമുടി: പഞ്ചായത്ത് അഞ്ചാം വാർഡിൽ തോട്ടുവാത്തല ചന്ദ്രത്തിൽ വീട്ടിൽ ചന്ദ്രശേഖരൻ നായർ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ് ചന്ദ്രൻ (മുംബയ് ), ദീവേഷ്ചന്ദ്രൻ. മരുമകൾ: പ്രിയ.