kk

വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്ക് ശ്രീകൃഷ്ണയിൽ കൃഷ്ണൻകുട്ടി (കുഞ്ഞു മണിയൻ ,77) നിര്യാതനായി. ഭാര്യ സുജാത. മക്കൾ: പരേതനായ സുജിത് കൃഷ്ണൻ, ശ്രീജിത് കൃഷ്ണൻ. മരുമക്കൾ: പ്രീത,സുനൈന. സഞ്ചയനം തിങ്കൾ രാവിലെ 7ന്.