കറ്റാനം: കൈപ്പള്ളിയിൽ തങ്കച്ചന്റെ (റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗഥൻ) ഭാര്യ ചിന്നമ്മ തങ്കച്ചൻ (76) നിര്യാതയായി.സംസ്‌കാരം നാളെ 1: 30ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. മക്കൾ: എലിസബത്ത്, ബിനു. മരുമക്കൾ: തമ്പാൻ, ജാസ്മിൻ