photo

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ തറയിൽ ടി.എ.ചാരുനേത്രൻ (65) നിര്യാതനായി.ഭാര്യ:ശോഭന ചാരുനേത്രൻ. മകൾ:സ്മിതാമോൾ.മരുമകൻ:സനീഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.