അമ്പലപ്പുഴ: തകഴി കുന്നുമ്മ ദീപക് നിവാസിൽ സാവിത്രി സുഗുണൻ (72) നിര്യാതയായി. ഭർത്താവ്: സുഗുണൻ. മകൾ: ദീപസാബു. മരുമകൻ: കെ.പി.സാബു. സഞ്ചയനം 6ന് രാവിലെ 9 ന്.