ambala

അമ്പലപ്പുഴ: കോമന രമ്യാ നിവാസിൽ പവനപ്പൻ (രാജൻ -63) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ . ഭാര്യ: മഹേശ്വരി . മക്കൾ: രമ്യ, സൗമ്യ ,ആകാശ് . മരുമക്കൾ : രജീഷ്, സജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.