അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാർഡിൽ അയ്യംപറമ്പിൽ നടേശൻ (89) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ : ഷാജി, ബൈജുമോൾ, സന്തോഷ്. മരുമക്കൾ : ആനന്ദവല്ലി, ഉത്തമൻ, മായ. സഞ്ചയനം 4ന് പകൽ 3 ന്.